ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്സിന്റെ തൃശൂര്‍ ഷോറൂമില്‍
BY kasim kzm13 Dec 2017 3:03 AM GMT
kasim kzm13 Dec 2017 3:03 AM GMT
തൃശൂര്‍: 916 സ്വര്‍ണത്തില്‍ പണിതീര്‍ത്ത രണ്ടു കിലോഗ്രാമോളം തൂക്കംവരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തൃശൂര്‍ ഷോറൂമില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി കെ ശ്രീരാമനും ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ജിമിക്കികളുടെ വന്‍ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര്‍ 30ന് അവസാനിക്കും.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT