ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന്
BY kasim kzm10 July 2018 4:22 AM GMT
kasim kzm10 July 2018 4:22 AM GMT
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ ഇന്ന്. ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ പരാജയപ്പെടുത്തിയ ഫ്രാന്‍സും മറ്റൊരു ക്വാര്‍ട്ടറില്‍, അഞ്ചു തവണ ചാംപ്യന്മാരായ ബ്രസീലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയവും തമ്മിലാണ് ആദ്യ സെമി. ഇന്നു രാത്രി 11.30നാണ് മല്‍സരം. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT