ലങ്കന്‍ പരമ്പരയിലും ധോണിയാണ് ഹീറോ; വിശാഖപട്ടണത്ത് വഴിത്തിരിവായത് ധോണിയുടെ സ്റ്റംപിങ്
BY vishnu vis17 Dec 2017 6:52 PM GMT
X
vishnu vis17 Dec 2017 6:52 PM GMT
വിശാഖപട്ടണം: ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ എന്നും വിസ്മയം തീര്‍ക്കുന്ന താരമാണ് എംഎസ് ധോണി. ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ധോണി ആ പതിവ് തെറ്റിച്ചില്ല. ലങ്കയെ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നം കാണിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത ഉപുല്‍ തരംഗയെ പുറത്താക്കിയത് ധോണിയുടെ സൂപ്പര്‍ സ്റ്റംപിങിലൂടെയാണ്. കുല്‍ദീപ് യാദവിന്റെ പന്തിനെ പ്രതിരോധത്തിന് ശ്രമിക്കവേ ക്രീസിന് തൊട്ടുപുറത്തേക്ക് കാലുയര്‍ന്നതും ധോണി സ്റ്റംപ് തെറിപ്പിച്ചു. ഇതാണ് മല്‍സരത്തില്‍ വഴിത്തിരിവായതും ലങ്കയെ 215 എന്ന ചെറിയ സ്‌കോറിലേക്കൊതുക്കിയതു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT