ഉത്തര്‍പ്രദേശില്‍ കക്കൂസിനും കാവി നിറം
BY sruthi srt14 Jan 2018 7:56 AM GMT
X
sruthi srt14 Jan 2018 7:56 AM GMT
ലക്നോ: കക്കൂസുകള്‍ക്കും കാവി നിറം നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നേരത്തെ സ്കൂളുകള്‍ക്കും പോലിസ്് സ്റ്റേഷനുകള്‍ക്കും പള്ളികള്‍ക്കും കാവി നിറം നല്കിയ സര്‍ക്കാര്‍ നടപടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
പുതിയ നടപടി സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലാണ് അരങ്ങേറുന്നത്. ഇറ്റാവ ജില്ലയില്‍ മാത്രം സ്ഥാപിച്ച 350ഓളം ശുചിമുറികള്‍ ഉള്‍പ്പെടെ 500ഓളം ശൗചാലയങ്ങളാണ് സര്‍ക്കാര്‍ കാവിയാക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലാണ് ഇപ്പോള്‍ കാവി പൂശല്‍ പുരോഗമിക്കുന്നത്. ഇവിടെ ഇതിനോടകം 100ഓളം കക്കൂസുകള്‍ കാവിനിറമായിക്കഴിഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT