ലക്നോവില്‍ തീപിടിത്തം: നാല് മരണം
BY sruthi srt19 Jun 2018 6:48 AM GMT
X
sruthi srt19 Jun 2018 6:48 AM GMT
ലക്നോ: യുപിയിലെ ചര്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. വിരാട് ഇന്‍ര്‍നാഷണല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.അഞ്ചു പേര്‍ക്ക് പരിക്കേറ്റു.തീപിടിച്ച ഉടന്‍ 35 പേരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
തീപിടിത്തതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.ഈ മാസം രണ്ടാം തവണയാണ് ലക്നോവിലെ കെട്ടിടത്തില്‍ തീപിടിക്കുന്നത്.
തീപിടിത്തതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.ഈ മാസം രണ്ടാം തവണയാണ് ലക്നോവിലെ കെട്ടിടത്തില്‍ തീപിടിക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT