റയാന് കേസ്: 16കാരന്റെ ജാമ്യാപേക്ഷയില്‍ വിധിനാളെ
BY Jesla JSL6 Jan 2018 4:47 PM GMT
X
Jesla JSL6 Jan 2018 4:47 PM GMT
ന്യൂഡല്‍ഹി: റയാന് ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥി പ്രദുമാന്‍ ഠാക്കൂര്‍ എന്ന ഏഴു വയസ്സുകാരന് കൊല്ലപ്പെട്ട കേസിലെ പ്രതിയായ 16കാരന്റെ ജാമ്യാപേക്ഷയില്‍ ഗുഡ്ഗാവ് കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജസ്ബീര്‍ സിങ് കുന്ദു നാളെ വിധി പറയും. പ്രതിഭാഗത്തിന്റെയും കേസ് അന്വേഷിക്കുന്ന സിബിഐയുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT