റഫേല്‍: രാഹുലിന്റെ പ്രസ്താവന നിരുത്തരവാദപരം- രവിശങ്കര്‍ പ്രസാദ്
BY kasim kzm23 Sep 2018 3:48 AM GMT
kasim kzm23 Sep 2018 3:48 AM GMT
ന്യൂഡല്‍ഹി: റഫേല്‍ വിമാനക്കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും ലജ്ജാകരവുമാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
ഒരു പാര്‍ട്ടി നേതാവും ഒരു പ്രധാനമന്ത്രിക്കെതിരേയും ഇത്തരത്തില്‍ മോശം ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ടാവില്ലെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ തങ്ങളുടെ പങ്കാളിയാക്കിയത് 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
റഫേല്‍ യുദ്ധവിമാനങ്ങളുടെ വിശദവിവരങ്ങള്‍ തേടുന്നതിലൂടെ പാകിസ്താന്റെയും ചൈനയുടെയും കൈയിലെ കളിപ്പാട്ടമായി രാഹുല്‍ മാറുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT