രോഗിയെ തലകീഴായി താഴെയിട്ട സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റു ചെയ്തു
BY ajay G.A.G26 March 2018 3:00 PM GMT
ajay G.A.G26 March 2018 3:00 PM GMT
തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിയെ ആംബുലന്‍സില്‍നിന്നു വലിച്ചു തലകീഴായി താഴെയിട്ട സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. സംഭവത്തില്‍ െ്രെഡവറുടേത് മനഃപൂര്‍വമല്ലാത്ത വീഴ്ചയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. െ്രെഡവര്‍
വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കു വേണ്ട പരിചരണം ലഭിച്ചെന്നും അപകടത്തില്‍ പരുക്കേറ്റതാണ് രോഗി മരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കു വേണ്ട പരിചരണം ലഭിച്ചെന്നും അപകടത്തില്‍ പരുക്കേറ്റതാണ് രോഗി മരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT