രൂപക്കൂട് തകര്‍ത്ത് പ്രതിമ സ്ഥാപിച്ച ഹിന്ദുത്വര്‍ അറസ്റ്റില്‍
BY kasim kzm1 Oct 2018 3:41 AM GMT
kasim kzm1 Oct 2018 3:41 AM GMT
ബന്ദ്വാള്‍: കര്‍ണാടകയില്‍ വിട്ട്ല പോലിസ് സ്റ്റേഷന് പരിധിയിലെ കുന്ഡ്രകലയില് വേളാങ്കണ്ണി മാതാവിന്റെ രൂപക്കൂട് അഗ്നിക്കിരയാക്കി ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിച്ച സംഘത്തിലെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഭജ്ന മണ്ഡലത്തില്‍ നിന്നുള്ള ഹോംഗാര്‍ഡ് ജയറാം നായിക് (45), മോനപ്പ നായിക് (38) എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, രൂപക്കൂട് തകര്‍ക്കാന്‍ ഹിന്ദുത്വര്‍ക്ക് ഒത്താശ ചെയ്ത പോലിസ് കോണ്‍സ്റ്റബിള്‍ അശോകിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി ദക്ഷിണ കന്നഡ പോലിസ് സൂപ്രണ്ട് രവികാന്ദ് ഗൗഡ അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT