രിസ് ഉടമ്പടിയുമായി മുന്നോട്ടുപോവാന്‍ ചൈന-ഇയു ധാരണ
BY kasim kzm17 July 2018 4:27 AM GMT
kasim kzm17 July 2018 4:27 AM GMT
പാബെയ്ജിങ്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിയില്‍ ഉറച്ചുനില്ക്കാനും സഹകരണം ശക്തമാക്കാനും ചൈനയും യുറോപ്യന്‍ യൂനിയനും ധാരണ. ബെയ്ജിങില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കും ചൈനീസ് പ്രധാനമന്ത്രി ലി കെക്യാങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുവിഭാഗവും കരാറില്‍ മുന്നോട്ടുപോവുമെന്ന് ഉറപ്പിച്ചു പറഞ്ഞത്്.
ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സഖ്യകക്ഷികളും ഉടമ്പടിയുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കറാറില്‍ നിന്നു പിന്‍വാങ്ങിയ യുഎസിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനം കാരണം ദുരിതമനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷം 100 ബില്യണ്‍ ഡോളര്‍ നീക്കിവയ്ക്കാനും ചര്‍ച്ചയില്‍ ധാരണയായി.

Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT