രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്ത് മാധ്യമങ്ങള്‍ വിജയിച്ചു: മുല്ലപ്പള്ളി
BY kasim kzm21 Oct 2018 3:45 AM GMT
kasim kzm21 Oct 2018 3:45 AM GMT
മലപ്പുറം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്തു മാധ്യമങ്ങള്‍ വിജയിച്ചുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മലപ്പുറത്തു വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യഥാര്‍ഥ വസ്തുതകള്‍ മാധ്യമങ്ങളാണു ലോകത്തെ അറിയിച്ചത്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നിലനില്‍ക്കണം.
ശബരിമല പ്രവേശനത്തിനു ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിനു ഭക്തര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് എന്തടിസ്ഥാനത്തിലാണ്.
ഒരു ഭരണാധികാരിയുടെ ഗൗരവം കാണിക്കണം മുഖ്യമന്ത്രി. സമചിത്തതയോടെ പിണറായി വിജയന് പെരുമാറണം.
ലഹരിക്കടിമയായ നിരവധി പേരെ ശബരിമലയില്‍ ഇറക്കിയിട്ടുണ്ടെന്ന ഇ പി ജയരാജന്റെ വാക്കുകള്‍ അതീവ ഗൗരവമര്ഹിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT