രാത്രി വാതില്‍ മുട്ടി: തുറന്നപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
BY sruthi srt22 April 2018 7:56 AM GMT
X
sruthi srt22 April 2018 7:56 AM GMT
മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്കന് കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ് മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മലപ്പുറം കുണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയ അക്രമികള്‍ വാതില്‍തട്ടി.
വാതില്‍ തുറന്നപാടേ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരന്നു. മുഖത്തും നെഞ്ചിലുമായി 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. മലപ്പുറം പോലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT