രസ്‌ക്ലബ് ആക്രമണം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍
BY kasim kzm26 Jun 2018 3:16 AM GMT
kasim kzm26 Jun 2018 3:16 AM GMT
പ്മലപ്പുറം: ജില്ലാ ആസ്ഥാനത്തെ പ്രസ്‌ക്ലബ്ബില്‍ അതിക്രമിച്ചു കയറി മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍. തിരൂരങ്ങാടി പടിഞ്ഞാറേപുരക്കല്‍ നിധീഷി(26)നെയാണ് ഇന്നലെ മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മലപ്പുറം സിഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരൂരങ്ങാടിയിലെ വീട്ടില്‍ നിന്നു പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മെയ് 3നു രാവിലെ 11.30 ഓടെയാണ് പ്രസ്‌ക്ലബ്ബിലേക്ക് 10ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) ആര്‍എസ്എസ് സംഘം പ്രസ്‌ക്ലബ്ബില്‍ കയറി ആക്രമിക്കുകയായിരുന്നു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMTഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMT