രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനാക്കണം : കോഹ്‌ലി
BY fousiya sidheek9 Jun 2017 2:04 AM GMT
fousiya sidheek9 Jun 2017 2:04 AM GMT
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനാക്കണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുംബ്ലെയുടെ കരാര്‍ ചാംപ്യന്‍സ് ട്രോഫിയോടുകൂടി അവസാനിക്കവെ രവി ശാസ്ത്രിയോടുള്ള താല്‍പര്യം കോഹ്‌ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സചിന്‍ ടെന്‍ഡുല്‍ക്കര്‍, വി വി എസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരെ അറിയിച്ചെന്നാണ് വിവരങ്ങളുള്ളത്. രവി ശാസ്ത്രി പരിശീലകനാവാനുള്ള അപേക്ഷ ബിസിസിഐയില്‍ സമര്‍പ്പിച്ചെന്നും അഭിമുഖത്തിന് അദ്ദേഹമുണ്ടാകുമെന്നാണ് സൂചന. സചിനും ഗാംഗുലിയും ലക്ഷമണും അടങ്ങുന്ന ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT