രജീന്ദര്‍ ഖന്ന പുതിയ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്
BY Jesla JSL3 Jan 2018 1:43 PM GMT
X
Jesla JSL3 Jan 2018 1:43 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്) യുടെ മേധാവിയായി രജീന്ദര്‍ ഖന്ന ചൊവ്വാഴ്ച പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായി. അരവിന്ദ് ഗുപ്തയുടെ രാജിക്കു അഞ്ചു മാസത്തിനു ശേഷമാണ്് ഖന്നയുടെ നിയമനം.
2016 ഡിസംബറില്‍ റോയുടെ തലവനായി വിരമിച്ച ഖന്ന, ഏതാനും മാസം മുന്‍പ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്നിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT