യുവാവിന് വെട്ടേറ്റു; ഒരാള്‍ അറസ്റ്റില്‍
BY kasim kzm21 Dec 2017 5:23 AM GMT
kasim kzm21 Dec 2017 5:23 AM GMT
അടൂര്‍: തര്‍ക്കത്തെതുടര്‍ന്ന് യുവാവിന് വെട്ടേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം തേപ്പുപാറ തെങ്ങുംതറയില്‍ വീട്ടില്‍ കൊച്ചുനാരായണന്റെ മകന് രാജീവി (32)നാണ് പരിക്കേറ്റത്. ഇയാളെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴംകുളം ക്ഷേത്രത്തിനു സമീപം തൈവിളയില്‍ ഷിനു (40)വിനെയാണ് അറസ്റ്റു ചെയ്തത്. അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി ഇയാളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT