യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവം : മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി
BY ajay G.A.G23 Feb 2018 9:31 AM GMT
X
ajay G.A.G23 Feb 2018 9:31 AM GMT
തൃശൂര്‍ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. സംഭവത്തെക്കുറിച്ച് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്്് അനേഷിക്കുമെന്നും മന്ത്രി തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സംഭവത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT