യമനില്‍ വ്യോമാക്രമണത്തില്‍ 11 മരണം
BY sruthi srt4 July 2018 5:45 AM GMT
X
sruthi srt4 July 2018 5:45 AM GMT
സന: യമനിലെ വടക്കന്‍ പ്രൊവിന്‍സില്‍ ഒരു വിവാഹ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്ന വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണം നടന്നത്.ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.യമനിലെ സബദ് ജില്ലയില്‍ സ്‌കൂളിനു നേരെ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.യമനിലെ സബദ് ജില്ലയില്‍ സ്‌കൂളിനു നേരെ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT