മൗറീഷ്യസിന് 50 കോടി യുഎസ് ഡോളറിന്റെ ഇന്ത്യന്‍ സഹായം
BY fousiya sidheek28 May 2017 3:55 AM GMT
fousiya sidheek28 May 2017 3:55 AM GMT
ന്യൂഡല്‍ഹി: മൗറിഷ്യസിന് ഇന്ത്യ 50 കോടി യുഎസ് ഡോളറിന്റെ സഹയം പ്രഖ്യാപിച്ചു. സമുദ്രസുരക്ഷയടക്കമുള്ള മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗനൗത്തും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരു രാഷ്ട്രങ്ങളും സമുദ്ര സുരക്ഷാ കരാറിലും ഒപ്പുവച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികള്‍ ഫലപ്രദമായി ചെറുക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് മോദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഉഭയകക്ഷി സമുദ്രസുരക്ഷാകരാര് പരസ്പര സഹകരണവും ശേഷിയും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാഷ്ട്രങ്ങളും ആകെ നാല് കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT