മേഘാലയ : ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി
BY fousiya sidheek19 Jun 2017 3:39 AM GMT
fousiya sidheek19 Jun 2017 3:39 AM GMT
ഷില്ലോങ്: മേഘാലയയിലെ റിബോയ് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ അഞ്ചായി. പരിക്കേറ്റ ഒമ്പതു പേര്‍ ആശുപത്രിയിലാണ്. രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍. അതേസമയം, ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി മരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT