മൂന്നുവയസുകാരിയായ വളര്‍ത്തുമകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
BY sruthi srt8 Feb 2018 5:08 AM GMT
X
sruthi srt8 Feb 2018 5:08 AM GMT
പുനെ: മൂന്നുവയസുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വാര്ജെയിലാണ് വളര്‍ത്തുമകളെ പിതാവ് ക്രൂര പീഡനത്തിരയാക്കിയത്. ഇയാളുടെ ഭാര്യ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മദ്യപിച്ചെത്തിയ പ്രതി വളര്‍ത്തുമകളെയും എടുത്ത് ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പ്രതിക്കെതിരെ പോസ്കോ ആക്ട് പ്രകാരം കേസെടുത്തു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT