മൂന്നുകോടി പാവപ്പെട്ടവര്‍ക്കു കൂടി സൗജന്യ പാചകവാതക കണക്ഷന്‍: മന്ത്രി
BY kasim kzm9 Feb 2018 3:10 AM GMT
kasim kzm9 Feb 2018 3:10 AM GMT
ന്യൂഡല്‍ഹി: പാവപ്പെട്ട മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി 2020 മാര്‍ച്ചിനകം സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് 4,800 കോടി രൂപ ചെലവുവരും.പാവപ്പെട്ട വനിതകള്‍ക്ക് അഞ്ചു കോടി പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതിനു പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി 2016 മെയിലാണ് തുടങ്ങിയത്. ഇതില്‍ 3.36 കണക്ഷനുകല്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവ 2019നകം നല്‍കും. അതിനു പുറമെ മൂന്നു കോടി കണക്ഷനുകള്‍ കൂടി നല്‍കും. ഓരോ കണക്ഷനും സ്ഥാപിക്കുന്നതിന് 1,600 രൂപ വീതമുള്ള സബ്‌സിഡി സര്‍ക്കാര്‍ ഉടമയിലുള്ള ഇന്ധന വി ല്‍പനക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT