Flash News

മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
ഉഡുപ്പി: മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്‌രംഗ് ദള്‍ നേതാവായ മഹേഷ് ഷേണോയ്, ഗണേഷ് പൂജാരി എന്നിവരടക്കം 5 പേരെയാണ് പോലിസ് പിടികൂടിയത്.



കാര്‍കല സ്വദേശിയായ ശെയ്ഖ് മൊഹ്‌സിനെയാണ് യാതൊരു പ്രകോപനവും കൂടാതെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.ഗുരുതര പരിക്കോടെ ഇയാള്‍ ചികില്‍സയിലാണ്. ഇതിനു ശേഷം സംഘം മറ്റ് രണ്ട് മുസ്‌ലിം യുവാക്കളെ കൂടി ആക്രമിച്ചിരുന്നു. മൂന്നു കേസുകള്‍ സംഘത്തിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it