മുബൈയില്‍ കനത്ത മഴ: മൂന്ന് മരണം
BY Jasmi JMI3 Jun 2018 6:35 AM GMT
X
Jasmi JMI3 Jun 2018 6:35 AM GMT
മൂബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വൈദ്യൂതാഘാതത്തില്‍ മൂബൈയില്‍ രണ്ട് കുട്ടികളടക്കം മൂന്ന്് പേര്‍ മരിച്ചു.ശനിയാഴ്ച്ച വൈകുന്നേരത്തോടെയാരംഭിച്ച ശക്തിയായ മഴയിലും കാറ്റും റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായി,ഇത് മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തഭംനമൂണ്ടാക്കി. മഴ കാരണം മൂബൈ അന്താര്ാഷ്ട്ര വിമാന താവളത്തില്‍ വിമാനങ്ങള്‍ വൈകി, പല എയര്‍ലൈന്‍സുകളും വിമാനങ്ങല്‍ വഴിതിരിച്ചു വിട്ടു.9 വയസ്സുള്ള സാറാ ഖാന്‍, 10 വയസ്സുള്ള ഓംകാര്‍ ഫാത്ത്രെ, 32 വയസ്സുള്ള നില്‍ യാദവ് എന്നിവരാണ് വൈദ്യതാഘാതമേറ്റ് മരണപെട്ടത്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT