മുന്‍ എടിഎസ് തലവന്‍ ആത്മഹത്യ ചെയ്തു
BY midhuna mi.ptk11 May 2018 11:07 AM GMT
X
midhuna mi.ptk11 May 2018 11:07 AM GMT
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ എടിഎസ് (തീവ്രവാദ വിരുദ്ധ വിഭാഗം) മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി അവധിയിലായിരുന്നു.
1988ലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ബാച്ച് അംഗമായിരുന്നു ഹിമാന്‍ഷു. ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവയ്പ്പ് കേസ്, മുംബൈ ഭീകരാക്രമണ കേസ് തുടങ്ങിയവ
അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു.മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT