മുത്ത്വലാഖ് നിയമത്തിന്റെ ലക്ഷ്യം ഏക സിവില്‍കോഡ്: ഹസന്
BY kasim kzm2 Jan 2018 3:11 AM GMT
kasim kzm2 Jan 2018 3:11 AM GMT
തിരുവനന്തപുരം: മുത്ത്വലാഖ് നിയമത്തിന്റെ മറവില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്. ശരീഅത്തില്‍ ഊന്നിയുള്ള നിയമനിര്‍മാണമാണ് വിഷയത്തില്‍ വേണ്ടത്. ഈ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ്സിനുള്ളത്. മുസ്്ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിവേണം നിയമം കൊണ്ടുവരാനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംഎം ഹസന്റെ പ്രതികരണത്തിനെതിരേ എ ഗ്രൂപ്പ് രംഗത്ത്. മുത്ത്വലാഖ് ബില്ലില്‍ പാര്‍ട്ടി നിലപാട് തള്ളി പരസ്യപ്രതികരണം നടത്തിയതിലാണ് എ ഗ്രൂപ്പിന് അമര്‍ഷം. ഹസനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കാനും നീക്കമുണ്ട്. ചാരക്കേസിന് പിന്നാലെ ഹസന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT