മീ ടൂ: ശ്യാം കൗശല്‍ ക്ഷമാപണം നടത്തി
BY kasim kzm16 Oct 2018 3:58 AM GMT
kasim kzm16 Oct 2018 3:58 AM GMT
മുംബൈ: ലൈംഗികാരോപണം നേരിടുന്ന സംവിധായകന് ശ്യാം കൗശല്‍ ക്ഷമാപണം നടത്തി. വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തും താനൊരുത്തമ വ്യക്തിയാവാ ന് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി മഹിമ കുക്ക്റേജയാണ് നമീത പരേഖ് എന്ന സഹസംവിധായികയുടെ അനുഭവം പങ്കുവച്ചത്. 2006ല്‍ പുറംവാതില്‍ ചിത്രീകരണത്തിനിടെ കൗശല്‍ തന്നെ മദ്യപിക്കാന്‍ മുറിയിലേക്കു ക്ഷണിച്ചെന്നും നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചെന്നും ഫോണിലെ അശ്ലീല വീഡിയോകള്‍ കാണിച്ചെന്നുമാണു നമീത പരേഖ് ആരോപിച്ചത്.
അതേസമയം, ആരോപണ വിധേയനായ പ്രമുഖ മാധ്യമപ്രവര്ത്തകന് വിനോദ് ദുവെയുടെ മകളും ഹാസ്യനടിയുമായ മല്ലിക ദുവെ മീ ടൂ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT