മാഹി ഇരട്ടക്കൊലപാതകം: അന്വേഷണം ഊര്‍ജിതം
BY kasim kzm11 May 2018 3:42 AM GMT
kasim kzm11 May 2018 3:42 AM GMT
മാഹി: സിപിഎം മാഹി ലോക്കല്‍ കമ്മിറ്റിയംഗം പള്ളൂര്‍ കണ്ണിപ്പൊയില്‍ ബാബുവിനെ (45) കൊലപ്പെടുത്തിയ സംഭവത്തില്‍ പുതുച്ചേരി എസ്എസ്പി അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സ്‌ക്വാഡുകള്‍ തിരിച്ച് പള്ളൂരില്‍ ക്യാംപ് ചെയ്താണ് അന്വേഷണം. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തും. സഹപ്രവര്‍ത്തകരില്‍ നിന്നും പരേതന്റെ വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കും.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉമ്പാറക്ക ചള്ളയില്‍ ഷമേജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൂന്ന് ബൈക്കുകളിലെത്തിയ പ്രദേശവാസികളായ ആറംഗ സംഘമാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ നിഗമനം.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT