Flash News

മാലെദ്വീപില്‍ ഇന്ത്യക്കാരനടക്കം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാലെദ്വീപില്‍ ഇന്ത്യക്കാരനടക്കം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
X


മാലെ : രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലെദ്വീപില്‍ ഇന്ത്യാക്കാരനുള്‍പ്പടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. അമൃത്സറില്‍ നിന്നുള്ള മണി ശര്‍മയും ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്‍ അതീഷ് രവ്ജി പ്‌ട്ടേലുമാണ് അറസ്റ്റിലായത്. ഇവര്‍ രണ്ടു പേരും എഎഫ്പിയുടെ ജീവനക്കാരാണ്. രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥാ നിയമമനുസരിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it