മാപ്പ് പറയാം: എഡിജിപിയുടെ മകള്‍; പറ്റില്ലെന്ന് ഗവാസ്കര്‍
BY sruthi srt10 July 2018 6:30 AM GMT
X
sruthi srt10 July 2018 6:30 AM GMT
തിരുവനന്തപുരം: പോലിസിലെ ദാസ്യപ്പണി വിവാദത്തില്‍ പോലിസ് െ്രെഡവര്‍ ഗവാസ്കറിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ. അഭിഭാഷകര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.
എന്നാല്‍ ഇതിന് തയ്യാറല്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്കറിന്റെ കുടുംബം അറിയിച്ചതായാണ് വിവരം.കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്നിഗ്ധ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി തേടുന്നത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT