മാതാവിനെ കാണാന്‍ മഅ്ദനിക്ക് അനുമതി;നാളെ കേരളത്തിലെത്തും
BY midhuna mi.ptk2 May 2018 11:52 AM GMT
X
midhuna mi.ptk2 May 2018 11:52 AM GMT
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്ക് മാതാവിനെ കാണാന്‍ കോടതിയുടെ അനുമതി. അര്‍ബുദ രോഗിയായ മാതാവിനെ കാണുന്നതിന് വേണ്ടി എന്‍ഐഎ കോടതിയാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. നാളെ മഅ്ദനി കേളത്തിലെത്തും. മെയ് മൂന്നു മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.നിലവില്‍ കര്‍ശന ഉപാധികളോടെ ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ഇത് സ്വീകരിച്ചതിന് ശേഷം പോലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞ് കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് മഅ്ദനി അറിയിച്ചിട്ടുള്ളത്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT