മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു
BY TK tk16 Nov 2015 9:44 AM GMT
TK tk16 Nov 2015 9:44 AM GMT
ഷാര്‍ജ: 15 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയിലെ താമസ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്നും വീണ് മരിച്ചു. തിരൂര്‍ സ്വദേശിയും ലുലു ഗ്രൂപ്പിലെ പച്ചക്കറി വിഭാഗം മാനേജറുമായ സുല്‍ഫിക്കറിന്റെ മകള്‍ മെഹക്് ആണ് മരിച്ചത്.
സ്ക്കൂളില്‍ നിന്നും മടങ്ങി എത്തിയ ഉടനെയാണ് സംഭവം നടന്നത്. മരണ കാരണം പോലീസ് അന്യേഷിച്ച് വരികയാണ്. മകളെ വീട്ടിനുള്ളില്‍ കാണാത്തതിനെ തുടര്‍ന്ന് മാതാവ് ജസീന ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് പോലീസില്‍ വിവരം അറിയിച്ചത് മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപ്ത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വളരെ സന്തോഷത്തോടെയാണ് ഈ പത്താം തരം വിദ്യാര്‍ത്ഥിനി സ്ക്കൂളില്‍ നിന്നും മടങ്ങി പോയതെന്ന് സ്ക്കൂള് പ്രിന്‍സിപ്പല്‍ പറഞ്ഞു. രക്ഷിതാക്കള്‍ മക്കളെ വീട്ടിനുള്ളില്‍ നന്നാ.ി ശ്രദ്ധിക്കണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു. ഷാര്‍ജയില്‍ ഈ വര്‍ഷം ബഹുനില കെട്ടിടങ്ങളില്‍ നിന്നും 8 കുട്ടികളാണ് വീണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 4 കുട്ടികള്‍ വീണ് മരിച്ചിരുന്നു.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT