Breaking News

മലയാളി യുവാവ് ദുബയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലയാളി യുവാവ് ദുബയില്‍ കുഴഞ്ഞ് വീണ് മരിച്ചു
X
ദുബയ്:  മലയാളി യുവാവ് ദുബയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട സ്വദേശിയും ദുബയ് വിമാനത്താവളത്തിലെ ഒരു ഫ്രഞ്ച് കമ്പനിയിലെ എന്‍ജിനീയറായി ജോലി നോക്കിയിരുന്ന ടിലു മാമ്മന്‍ തോമസ് (33) ആണ് മരിച്ചത്. ഭാര്യയൊടൊന്നിച്ച് പാസ്‌പ്പോര്‍ട്ട് സ്വീകരിക്കാന്‍ പോയ ടിലു പോസ്റ്റാഫീസിലാണ് കുഴഞ്ഞ് വിണ് മരിച്ചത്. മക്കള്‍ എലിസബത്ത് (4) ഗബ്രിയേല്‍ (ഒന്നരവയസ്സ്).

Next Story

RELATED STORIES

Share it