മലയാളികള്‍ സുരക്ഷിതരെന്ന് കണ്ണന്താനം
BY kasim kzm4 July 2018 4:11 AM GMT
kasim kzm4 July 2018 4:11 AM GMT
കോഴിക്കോട്: കൈലാസത്തിലേക്ക് തീര്‍ത്ഥയാത്ര പോയ മലയാളി സംഘം സുരക്ഷിതരെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കാലാവസ്ഥ അനുകൂലമായതോടെ സംഘം യാത്ര തുടരുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയം താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. നേപ്പാളിലെ സിനികോട്ടില് കാലാവസ്ഥ മോശമായതിനെ തുടര്‍ന്നായിരുന്നു തീര്‍ത്ഥാടക സംഘം അവിടെ കുടുങ്ങിയത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT