മലപ്പുറത്ത് ആധുനിക ടാക്സി സ്റ്റാന്റ്; രൂപരേഖ തയ്യാറായി
BY kasim kzm19 March 2018 4:09 AM GMT
kasim kzm19 March 2018 4:09 AM GMT
മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുന്നൂ. കുന്നുമ്മലില്‍ ആധുനിക ടാക്സി സ്റ്റാന്റിനായൂള്ള രൂപരേഖ തയ്യാറായി. നിലവിലുള്ള ബാത്റൂം ടോയ്ലെറ്റും ടാക്സിസ്റ്റാന്‍ഡും പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ പി ഉബൈദുല്ല എംഎല്‍എ യുടെ നിര്‍ദ്ദേശപ്രകാരം ലെ ന്സ്ഫെഡ് മലപ്പുറം ഏരിയ കമ്മിറ്റി പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.
ഗ്രൗണ്ട് ഫ്ളോറിന് 2776 സ്ക്വയര്‍ഫീറ് പ്ലിന്ത് ഏരിയയും അതില്‍ ബസ് കാത്തിരിപ്പിന് വേ ണ്ടി 60 ചെയറും അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി രണ്ട് ഹാന്‍ഡികാപ്പ്ഡ് ടോയ്ലറ്റും പടിഞ്ഞാറ് ഭാഗത്ത് രണ്ട് ചെറിയ കടകളും ഉണ്ട്. മുകളില്‍ ശുചീകരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ പുരുഷന്മാര്ക്ക് വേണ്ടി നാലു ടോയ്ലറ്റും സ്ത്രീകള്‍ക്കുവേണ്ടി നാലു ടോയ്ലറ്റും വാഷ്ബേസിനും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല പി ഉബൈദുല്ല എംഎല്‍എക്ക് കൈമാറി. 40 ലക്ഷം വരുന്ന പദ്ധതിക്ക് 25 ലക്ഷം മുമ്പ് അനുവദിച്ചിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി എംപി, സാദിഖലി ശിഹാബ് തങ്ങള്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, ബുഷ്റ സക്കീര്‍, ഫെബിന് കപ്പാടന്‍, ശാഫി കാടോങ്ങല്, എം പി മുഹമ്മദ്, അഡ്വ. റജീന മുസ്തഫ, സലീന ലെന്‍സ്ഫെഡ് ഭാരവാഹികളായ നൗഷാദ്, ജാഫര്‍, ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT