മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു
BY ajay G.A.G7 March 2018 7:25 AM GMT
X
ajay G.A.G7 March 2018 7:25 AM GMT
കാസര്‍കോട് : അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി ആലന്തട്ട സ്വദേശിയും നാലിലാങ്കണം ഗവ.യുപി സ്‌കൂള്‍ അധ്യാപകനുമായ സി രമേശ് (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം തലയ്ക്കടിയേറ്റ നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നു പുലര്‍ച്ചെ മരണമടയുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികളായ തമ്പാന്‍, ജയനിത്ത്,അരുണ്‍, അഭിജിത് എന്നിവര്‍ക്കെതിരെ പോലിസ് നേരത്തേ കേസെടുത്തിരുന്നു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT