മരണക്കിടക്കയില്‍ ഹുമയൂണ്‍ ബാബറിനോട് പറഞ്ഞത് പശു പരിപാലനം; വിവാദ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍
BY kasim kzm27 July 2018 3:22 AM GMT
kasim kzm27 July 2018 3:22 AM GMT
ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ തന്റെ പിതാവ് ബാബറിനോട് ആവശ്യപ്പെട്ടതു പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കാനെന്നു ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനി.
എന്നാല്‍ ഹുമയൂണിന്റെ പിതാവായ ബാബര്‍ ഹുമയൂണ്‍ മരിക്കുന്നതിനും 25 വര്‍ഷം മുമ്പ് മരിച്ചിരുന്നു. 1531ലാണു ബാബര്‍ മരിക്കുന്നത്. ഹുമയൂണ്‍ 1556ലും.
എന്നാല്‍ ഹുമയൂണിന്റെ പിതാവായ ബാബര്‍ ഹുമയൂണ്‍ മരിക്കുന്നതിനും 25 വര്‍ഷം മുമ്പ് മരിച്ചിരുന്നു. 1531ലാണു ബാബര്‍ മരിക്കുന്നത്. ഹുമയൂണ്‍ 1556ലും.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT