മരട് സ്‌കൂള്‍വാന്‍ അപകടം; ഒരു കുട്ടി മരിച്ചു
BY ajay G.A.G17 Jun 2018 12:04 PM GMT
X
ajay G.A.G17 Jun 2018 12:04 PM GMT
കൊച്ചി: മരടില്‍ സ്‌കൂള്‍വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരുകുട്ടി കൂടി മരിച്ചു. നാലുവയസ്സുകാരി കരോള്‍ തെരേസയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. യുകെജി വിദ്യാര്‍ഥികളായ ആദിത്യന്‍ (നാല്), വിദ്യാലക്ഷ്മി (നാല്) എന്നിവരും ആയ ലത ഉണ്ണി (38)യുമാണ് നേരത്തെ മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു അപകടം. സ്‌കൂളില്‍ നിന്നു കുട്ടികളുമായി വരവേ വാന്‍ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്‌നില്‍ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT