മതസ്വാതന്ത്ര്യം മൗലികാവകാശം പോലെ പ്രധാനം: നിക്കി ഹാലി
BY kasim kzm28 Jun 2018 3:39 AM GMT
kasim kzm28 Jun 2018 3:39 AM GMT
ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യമെന്നത് മൗലികാവകാശം പോലെ തന്നെ പ്രധാനമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നിക്കി ഹാലി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മതേതര ജനാധിപത്യ രാജ്യമെന്ന് അറിയ െപ്പടുന്ന ഇന്ത്യയില്‍ ജനങ്ങളുടെ മതസ്വാത്രന്ത്യം മൗലികാവകാശം പോലെ തന്നെ പ്രധാനമാണെന്നായിരുന്നു നിക്കി ഹാലിയുടെ പ്രസ്താവന.
കാലം ചെല്ലുന്തോറും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമാവുകയാണ്. തീവ്രവാദത്തിനെതിരേ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടണമെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഹാലി രാജ്യത്തെ പ്രമുഖ ബിസിനസ് മേധാവികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT