മണ്ണാര്‍ക്കാട് എംഎല്‍എയെ ജയിപ്പിക്കരുതെന്ന് കാന്തപുരം
BY sdq Kappan24 April 2016 8:57 AM GMT
X
sdq Kappan24 April 2016 8:57 AM GMT
[related]
കോഴിക്കോട്: രണ്ടു സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍ ശംസുദ്ദീനെ ജയിപ്പിക്കരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കാന്‍ കാരണം ആരാണെന്ന് എല്ലാവര്ക്കും അറിയാം. അവരെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി സംഘടനയ്ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും അബൂബക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവന തെറ്റിധാരണമൂലമാണെന്ന് എന്‍ ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT