മകളുടെ ഘാതകരെ പിടികൂടിയ മാതാവ് കൊല്ലപ്പെട്ടു
BY fousiya sidheek13 May 2017 2:56 AM GMT
fousiya sidheek13 May 2017 2:56 AM GMT
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ മകളുടെ കൊലപാതകം അന്വേഷിച്ച മാതാവ് വെടിയേറ്റു മരിച്ച നിലയില്‍. മിറിയം റോഡ്രിഗസ് മാര്ടിനസിനെയാണ് മെക്സിക്കോയിലെ സാന്‍ ഫെര്‍ണാണ്ടോയിലെ വസതിയില്‍ മാതൃദിനമായ ബുധനാഴ്ച (മെയ് 10) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു പ്രാദേശിക മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളായിരുന്നു തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും വിവരങ്ങള്‍ പോലിസിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊലപാതകക്കേസില്‍ സംഘം അറസ്റ്റിലായി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT