ബ്ലൂവെയില്‍ ഗെയിം: സൗദിയില്‍ വിദ്യാര്‍ഥി ജീവനെടുക്കി
BY kasim kzm2 July 2018 3:45 AM GMT
kasim kzm2 July 2018 3:45 AM GMT
റിയാദ്: സൗദി അറേബ്യയില്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായി വിദ്യാര്‍ഥി ജീവനൊടുക്കിയതായി റിപോര്‍ട്ട്. 12കാരനാണു ഗെയിമിന് അടിമയായി ആത്മഹത്യ ചെയ്തത്. മകന്റെ മരണ കാരണം ബ്ലൂവെയില്‍ ഗെയിം തന്നെയാണെന്നു പിതാവ് അറിയിച്ചതായി അല്‍ അറബിയ്യ റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്നു പിതാവ് പറഞ്ഞു. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത വീട്ടിലെ കംപ്യൂട്ടറില്‍ നിന്നാണ് കുട്ടി ഗെയിം കളിച്ചതെന്നും പിതാവ് പറഞ്ഞു. മരണശേഷം മുറി പരിശോധിച്ചപ്പോഴാണ് മകന് ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് മനസ്സിലായതെന്ന് പിതാവ് പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT