ബി സുജാതാ ദേവി അന്തരിച്ചു
BY Jasmi JMI23 Jun 2018 5:14 AM GMT
X
Jasmi JMI23 Jun 2018 5:14 AM GMT
തിരുവനന്തപുരം: അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന ബി സുജാതാ ദേവി അന്തരിച്ചു. 72 വയസായിരുന്നു. ഏതാനും ആഴ്ചകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ മൂന്ന് മണിക്കായിരുന്നു അന്ത്യം.
എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയാണ്.
എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പടെ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ദേവി എന്ന പേരില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്.
ഭര്‍ത്താവ് പരേതനായ പി ഗോപാലകൃഷ്ണന്‍ നായര്‍, മക്കള്‍. പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍)
സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. അന്ത്യോപചാരം സുഗതകുമാരിയുടെ വസതിയായ നന്താവനത്തെ 'വരദ'യില്‍.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT