ബിഷപ്പിനെതിരേ കന്യാസ്ത്രീയുടെ രഹസ്യമൊഴി
BY kasim kzm6 July 2018 3:58 AM GMT
kasim kzm6 July 2018 3:58 AM GMT
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. ചങ്ങനാശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മണിക്കൂറുകളോളം സമയമെടുത്ത് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുന്നതായാണ് സൂചന.
ബിഷപ്പിനെതിരേ നല്‍കിയ പരാതിയില്‍ ഫോറന്‍സിക് സംഘം കുറവിലങ്ങാട്ടെ മഠത്തിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സിസിടിവിയും സന്ദര്‍ശന രജിസ്റ്ററും പരിശോധിച്ചു. പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനും പോലിസ് നീക്കം നടക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT