ബിജെപി നടക്കുന്നത് നുണയുണ്ടാക്കല് മെഷിനുമായി -വൃന്ദ കാരാട്ട്
BY sruthi srt6 Feb 2018 7:09 AM GMT
X
sruthi srt6 Feb 2018 7:09 AM GMT
ത്രിപുര: എവിടെപോവുമ്പോഴും ബിജെപി പുതിയ നുണകളുണ്ടാക്കാനായി ഒരു മെഷിനുമായാണ് പോവുന്നതെന്ന്
സിപിഎം നേതാവ് വൃന്ദ കാരാട്ട്. ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സിപിഎമ്മിനെതിരേ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് വൃന്ദയുടെ പ്രതികരണം.
ബിജെപി അധികാരത്തിലെത്തിയാല്‍ ഏതു ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സുരക്ഷിതമായും സമാധാനപരമായും കഴിയാമെന്നാണ് തിരഞ്ഞെടുപ്പു റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നത്. ഇതു മറുപടിയായാണു രാജ്നാഥ് സിങ്ങും മറ്റുള്ളവരും ഒരു മെഷിന് കൊണ്ടുപോകുന്നുണ്ടെന്നും എവിടെപ്പോയാലും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് അവരുടെ പണിയെന്നും വ്യക്തമാക്കിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT