ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികള്‍:കര്‍ണാടക മുഖ്യമന്ത്രിക്കെതിരേ പരാതി
BY sruthi srt13 Jan 2018 5:12 AM GMT
X
sruthi srt13 Jan 2018 5:12 AM GMT
മംഗളുരു: ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്ന പ്രസ്താവന നടത്തിയതിന് കര്‍ണാടക ബിജെപി വിഭാഗം മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ പരാതി നല്കി. ബിജെപിക്കാര്‍ ഗോഡ്സെയുടെ പിന്മുറക്കാരനാണ്.അവര്‍ മാനുഷിക പരിഗണനയില്ലാത്തവരാണ്. അവര്‍ തീവ്രവാദികളെ പോലെയാണെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന പരിപാടിയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
ബിജെപി സംസ്ഥാന വക്താവും എംഎല്‍എയുമായ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് പോലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. രണ്ട് സമുദായങ്ങല്ക്കിടയില് വര്‍ഗിയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുത്ത് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT