ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ ബിജെപി നേതാവ്
BY sruthi srt15 Jun 2018 6:47 AM GMT
X
sruthi srt15 Jun 2018 6:47 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ ബിജെപി നേതാവ് ശുത്രുഘ്നന്‍ സിന്‍ഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവെയാണ് സിന്‍ഹ നിലപാട് വ്യക്തമാക്കിയത്.
ഏകദേശം രണ്ട് മണിക്കൂറോളം നേരം തേജസ്വി യാദവിന്റെ വസതിയില്‍ തങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം നേരം തേജസ്വി യാദവിന്റെ വസതിയില്‍ തങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT