ബാല ഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവ്: രാജസ്ഥാനിലെ പാഠപുസ്തകം
BY kasim kzm12 May 2018 4:29 AM GMT
X
kasim kzm12 May 2018 4:29 AM GMT
ജയ്പുര്‍: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകം. എട്ടാം തരം സാമൂഹ്യപാഠ പുസ്തകത്തിലാണ് തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്ന വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഈ പുസ്തകം ഉപയോഗിക്കുന്നത്.
പുസ്തകത്തില്‍ 22ാം പാഠത്തില്‍ 267ാം പേജിലാണ് ഇങ്ങനെയുള്ളത്. തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു.
പുസ്തകത്തില്‍ 22ാം പാഠത്തില്‍ 267ാം പേജിലാണ് ഇങ്ങനെയുള്ളത്. തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT