ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും : ഭരണഘടനാ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി
BY ajay G.A.G26 March 2018 12:23 PM GMT
X
ajay G.A.G26 March 2018 12:23 PM GMT
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യാത്വത്തിന്റെയും 'നിക്കാഹ് ഹലാല'യുടെയും ഭരണഘടനാ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനും നിയമ കമ്മിഷനും സുപ്രീംകോടതി നോട്ടിസയച്ചു.
മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ഈ വിഷയങ്ങളും വിശദ പരിശോധനയ്ക്കു തുറന്നിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികളിലാണഅ കോടതി നിലപാട് വ്യക്തമാക്കിയത്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT