ബംഗളൂരില്‍ സിപിഎം യോഗത്തിന് നേരെ സംഘപരിവാര്‍ അതിക്രമം
BY sruthi srt7 May 2018 4:16 AM GMT
X
sruthi srt7 May 2018 4:16 AM GMT
ബംഗളൂരു: ബംഗളൂരുവില്‍ സിപിഎം തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന് നേരെ സംഘപരിവാര്‍ അതിക്രമം. കെആര്‍ പുരത്തിന് സമീപം ഉദയനഗറില്‍ എംബി രാജേഷ് എംപി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിനിടയിലേക്ക് കയറാന്‍ ശ്രമിച്ചത്.
കൊടിയും പിടിച്ച് യോഗസ്ഥലത്തേക്ക് എത്തിയ സംഘം പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു.എന്നാല്‍ വേദിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
കൊടിയും പിടിച്ച് യോഗസ്ഥലത്തേക്ക് എത്തിയ സംഘം പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു.എന്നാല്‍ വേദിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT